പള്ളൂരുത്തി: എസ്.ഡി.പി.വൈ റോഡിൽ കല്ലുപുരയ്ക്കൽ വീട്ടിൽ പരേതനായ അബ്ദുൽ അസീസ് സാഹിബിന്റെ മകൻ അസീസ് മുഹമ്മദ് (68) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: മുഹ്സിൻ, മുൻസീർ, മുനീർ, മൻസൂർ, മുജീബ്. മക്കൾ: സലീമ, ഹാരിസ, സുറുമി, സനീറ, ജാസ്മിൻ.