പെരുമ്പാവൂർ: ചെമ്പാരത്ത്കുന്ന് കൊപ്പറമ്പിൽ വീട്ടിൽ വീരാൻ ഹാജി (75) നിര്യാതനായി. ഭാര്യ അലിബി (റിട്ട. ടീച്ചർ, ചെമ്പാരത്ത്കുന്ന് എൽ.പി സ്കൂൾ). മക്കൾ അലി, അനസ്, അനീസ. മരുമക്കൾ സബിത, സജ്ന, സക്കീർ.