കൊച്ചി: കൊവിഡ് രണ്ടാംവ്യാപനം പ്രതിരോധിക്കുന്നതിന് ബി.ജെ.പി ജില്ലാ ഓഫീസിൽ ഹെൽപ്പ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു. എറണാകുളം പള്ളിമുക്ക് സഹോദരൻ അയ്യപ്പൻ റോഡിലെ ഓഫീസിലാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്‌ക് പ്രവർത്തിക്കുന്നത്. 0484 2351419 എന്ന നമ്പറിൽ വിളിക്കാമെന്ന് ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ അറിയിച്ചു.
മറ്റു നമ്പരുകൾ: അഡ്വ. കെ.എസ്. ഷൈജു 9747473770. അഡ്വ. പ്രിയ പ്രശാന്ത്: 9995566768, അഡ്വ. രമാദേവി: 9446402855. കെ.എസ്. സുരേഷ്‌കുമാർ: 9447132079. സി.എ. സജീവൻ: 9447136616. ഡോ. ഗ്രീഷ്മ അശ്വിൻ: 9847171694.