sree
മൂന്നാമത് ശ്രീനാരായണ ഗുരുദേവ പ്രതിഷ്ഠാദിന വാർഷികത്തിൽ ശ്രീശങ്കരനാരായണ ക്ഷേത്രം മേൽശാന്തി ടി.വി. ഷിബു ശാന്തിയുടെ നേതൃത്ത്വത്തിൽ നടന്ന കലശാഭിഷേക പൂജ

പെരുമ്പാവൂർ: കൂടാലപ്പാട് എസ്.എൻ.നഗർ പ്രാർഥനാ കുടുംബ യൂണിറ്റിന്റെ മൂന്നാമത് ശ്രീനാരായണ ഗുരുദേവ പ്രതിഷ്ഠാദിന വാർഷികത്തിൽ കലശാഭിഷേക പൂജ നടത്തി.ശ്രീശങ്കരനാരായണ ക്ഷേത്രം മേൽശാന്തി ടി.വി. ഷിബു ശാന്തി കാർമികത്വം വഹിച്ചു.