പെരുമ്പാവൂർ: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഒക്കൽ യൂണിറ്റ് വാർഷിക പൊതുയോഗം മേഖല പ്രസിഡന്റ് സോമൻ പനച്ചിക്കൽ ഉദ്ഘാടനം ചെയ്തു. പി.പി.ശ്രീകുമാർ, അനിൽകുമാർ, പി.വി.സിജു ,ഗായത്രി വിനോദ്, എന്നിവർ സംസാരിച്ചു . ഭാരവാഹികളായി എം.ബി.രാജൻ (പ്രസിഡന്റ്), കെ.മാധവൻ നായർ (വൈസ് പ്രസിഡന്റ്), എം.വി ബാബു (സെക്രട്ടറി), ഗായതി വിനോദ് (ജോ.സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു