കൊച്ചി: കൊവിഡ് പ്രതിരോധവും ഹോമിയോചികിത്സയും എന്ന വിഷയത്തിൽ ഗ്രേറ്റർ കൊച്ചിൻ ഡെവലപ്‌മെന്റ് വാച്ച് വെബിനാർ നടത്തും. 25ന് വൈകിട്ട് നാലിന് ആരംഭിക്കുന്ന വെബിനാറിൽ ഇന്ത്യൻ ഹോമിയോ മെഡിക്കൽ അസോസിയേഷൻ പ്രസിഡന്റും പടിയാർ മെമ്മോറിയൽ ഹോമിയോ മെഡിക്കൽ കോളേജ് പ്രൊഫസറുമായ ഡോ. ഗണേഷ് ദാസ്, ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസർ ഇൻചാർജ് ഡോ. ജിജി വർഗീസ്, ഡോ. ടി പി അനിൽകുമാർ തുടങ്ങിയവർ സംസാരിക്കും. രജിസ്‌ട്രേഷന്: 9961427325.