കൊച്ചി: ജില്ലയിൽ ജൽജീവൻ മിഷന്റെ നടത്തിപ്പിനായി പദ്ധതിയുടെ ഇംപ്ലിമെന്റേഷൻ സപ്പോർട്ട് ഏജൻസിയായ രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസ് വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ടീം ലീഡർ (യോഗ്യത എം.എസ്.ഡബ്ല്യു, 5 വർഷത്തെ പ്രവൃത്തിപരിചയം), കമ്മ്യൂണിറ്റി എൻജിനീയർ (എൻജിനീയറിംഗ് ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ ഇൻ സിവിൽ എൻജിനീയറിംഗും 3 വർഷത്തെ പ്രവൃത്തിപരിചയവും), കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റർ (ഡിഗ്രി). അപേക്ഷകൾ അയയ്ക്കാനുള്ള അവസാന തീയതി 27. ഫോൺ: 9446002501.