velayudhan86

ചേരാനല്ലൂർ: കൂടാലപ്പാട് നെല്ലി പറമ്പിൽ അയ്യപ്പൻ വേലായുധൻ (86) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: ഷീല, ജയൻ, ബിജു. മരുമക്കൾ: മോഹനൻ, സജിത, മല്ലിക.