pic

കോതമംഗലം :നെല്ലിക്കുഴി കുറ്റിലഞ്ഞി ഐക്കര മാലി ശിവശങ്കരൻ (88) അന്തരിച്ചു. ഭാര്യ: തങ്കമ്മ. മക്കൾ : വിജയൻ , അശോകൻ , കുമാരി , ഷൈലജ. മരുമക്കൾ : മായ, ലളിത, തങ്കപ്പൻ ,സുരേഷ്