കുറുപ്പംപടി: രായമംഗലം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഇന്നു മുതൽ ഫസ്റ്റ് ഡോസ് വാക്സിൻ എടുക്കുന്നവർ നിർബന്ധമായും ആരോഗ്യ സേതു ആപ്പിൽ സ്ലോട്ട് ബുക്ക് ചെയണം.രു ദിവസം 100 പേർക്ക് മാത്രമാണ് വാക്സിൻ നൽകുന്നത്. സ്പോർട്സ് രജിസ്ട്രേഷൻ നിർത്തി വച്ചിരിക്കുന്നു. കോവിഷീൽഡ് വാക്സിനാണ് നൽകുന്നത്. ഒഎസ്.എ.എസ് മുഖേന നൽകുന്ന നിർദേശങ്ങൾ എല്ലാവരും പാലിക്കണം.