കുറുപ്പംപടി: വായ്ക്കര യു.പി സ്കൂളിൽ എൽ.കെ.ജി, യു.കെ.ജി,1 മുതൽ 7വരെ ക്ലാസുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു.ബർത്ത് സർട്ടിഫിക്കറ്റ്,ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവയുടെ പകർപ്പ് ഹാജരാക്കണം. കുട്ടികളെ കൊണ്ടുവരേണ്ടതില്ല. രാവിലെ 10.30 മുതൽ 3 മണി വരെയാണ് സമയം.