കുറുപ്പംപടി: രായമംഗലം പഞ്ചായത്തിന്റെ പരിധിയിൽപ്പെട്ട വാർഡുകളിൽ കൊവിഡ് കേസുകളുടെ എണ്ണം കൂടുന്നു.വാക്സിനുകളുടെ ക്ഷാമം രോഗ വ്യാപനത്തിന്റെ തോത് ഉയരുന്നതിനു കാരണമായിട്ടുണ്ട്. , 11, 12, 13, 15, 16, 17 എന്നീ വാർഡുകളിലാണ് രോഗ വ്യാപനം കൂടിയിരിക്കുന്നത്.
ക്യാമ്പുകൾ താത്കാലികമായി നിർത്തിവെച്ചതിനു ശേഷം രായമംഗലത്തു ഹെൽത്ത് സെന്ററിൽ വാക്സിനേഷൻ പുനരാരംഭിച്ചു.എന്നാൽ ഒരു ദിവസം നൂറ് പേർക്ക് മാത്രമാണ് വാക്സിൻ നൽകാൻ കഴിയുകയെന്നു ആശുപത്രി അധികൃതർ അറിയിച്ചു.
കോവിഡ് വാക്സിനേഷന് വേണ്ടി രജിസ്റ്റർ ചെയ്യുന്ന വിധം
മൊബൈലിൽ നിന്നും ഗൂഗിൾ സെലക്ട് ചെയ്യുക
Cowin.gov.inഎന്ന് ടൈപ്പ് ചെയ്തു സെർച്ച് ചെയ്യുക
Co-WINപോർട്ടൽ സെലക്ട് ചെയ്യുക
Register /sing in yourselfസെലക്ട് ചെയ്യുക
മൊബൈൽ നമ്പർ ടൈപ്പ് ചെയ്യുക
മൊബൈലിൽ ലഭിക്കുന്ന ഒ ടി പി എൻറർ ചെയ്യുക
പരിശോധിക്കുക