പറവൂർ: വടക്കേക്കര ഹിന്ദുമത ധർമ്മ പരിപാലന സഭയുടെ 25ന് നടത്താൻ നിശ്ചയിച്ചിരുന്ന പൊതുയോഗം കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ മാറ്റിവെച്ചതായി സെക്രട്ടറി അറിയിച്ചു.