അൻവർ സാദത്ത് എം.എൽ.എ ചെങ്ങമനാട് ഹെൽത്ത് സെന്ററിൽ നിന്നും കൊവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിക്കുന്നു
നെടുമ്പാശേരി: അൻവർ സാദത്ത് എം.എൽ.എ ചെങ്ങമനാട് ഹെൽത്ത് സെന്ററിൽ നിന്ന് കൊവിഡ് പ്രതിരോധ വാക്‌സിൻ ആദ്യഡോസ് സ്വീകരിച്ചു. കൊവിഡ് രണ്ടാം തരംഗം പടരുന്നതിൽ ഭയവും ആശങ്കയുമല്ല ജാഗ്രതയാണ് വേണ്ടതെന്ന് എം.എൽ.എ പറഞ്ഞു.