കോലഞ്ചേരി: മഴുവന്നൂർ പഞ്ചായത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ജില്ലാ ഭരണകൂടം ഇടപെടണമെന്നാവശ്യപെട്ട് സി.പി.എം മഴുവന്നൂർ ലോകൽ കമ്മി​റ്റി കളക്ടർക്ക് നിവേദനം നൽകി.