filimon86

മണ്ണൂർ: കുന്നക്കുരുടി വട്ടക്കാട്ട് വീട്ടിൽ ഫിലെമോൻ (86) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : പരേതയായ അന്നമ്മ. മക്കൾ : മേരിക്കുട്ടി ജേക്കബ്, വർഗീസ് കുട്ടി (ബഹറിൻ), സാറാക്കുട്ടി, ജോൺസൺ, നെൽസൺ, വിൽസൺ (ബഹറിൻ).