വടക്കേക്കര: നീണ്ടൂർ കണിച്ചിലാഴത്ത് പരേതനായ കണ്ണുവിന്റെ മകൻ കെ.കെ വിജയൻ (86) നിര്യാതനായി. പ്രൈവറ്റ് ബസ് തൊഴിലാളി യൂണിയൻ (സിഐടിയു) അംഗമായിരുന്നു. ഭാര്യ: ഇന്ദിര (റിട്ട ആരോഗ്യ വകുപ്പ്). മക്കൾ: ബിന്ദുലാൽ (കെ.എസ്.ഇ.ബി അങ്കമാലി) ,ബിജുലാൽ, ബിനുലാൽ (സിനി ആർട്ടിസ്റ്റ് ), ബിനിഷ്യഭായ്. മരുമക്കൾ: ഷിജി (ജില്ലാ ആശുപത്രി, എറണാകുളം) രഞ്ജിത, അമ്പിളി, സന്ദീപ്.