അങ്കമാലി : പൂതംകുറ്റി കിഴക്കേടത്ത് അയ്യപ്പൻ( 69 ) നിര്യാതനായി. ഭാര്യ: പീച്ചി പള്ളത്ത് കുടുംബാംഗം സരോജിനി. മക്കൾ: ഷീജ, ഷീന,ഷീബ, ഷിബു (കോൺസ്റ്റബിൾ, ചെങ്ങമനാട് പൊലീസ് സ്‌റ്റേഷൻ). മരുമക്കൾ: സതീശൻ, സുര പത്‌മേശരൻ, ഷിബു ,സുബിത. പരേതൻ മൂക്കന്നൂർ സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ, കോൺഗ്രസ് (ഐ) മണ്ഡലം സെക്രട്ടറി, കെ.പി. എം.എസ്. യൂണിയൻ ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്