kunjubava88

പെരുമ്പാവൂർ : നെടുന്തോട് തോട്ടത്തിൽ വീട്ടിൽ കുഞ്ഞുബാവ (88, റിട്ട: ജോയിന്റ് ലേബർ കമ്മിഷണർ) നിര്യാതനായി. തണ്ടേക്കാട് മുസ്‌ലിം ജമാഅത്ത് മുൻ പ്രസിഡന്റ് ആയിരുന്നു. ഖബറടക്കം ഇന്ന് രാവിലെ 10ന് തണ്ടേക്കാട് ജമാഅത്ത് ഖബർസ്ഥാനിൽ. ഭാര്യ: സൈനബ. മക്കൾ: സുഹറ, ലൈല, പരേതനായ ഇക്ബാൽ, ഫൈസൽ. മരുമക്കൾ: പരേതനായ അബ്ദുൽ ഖാദർ, ആസാദ്, റസിയ.