കാഞ്ഞൂർ: പാറപ്പുറം വല്ലൂരാൻ പൗലോയുടെ ഭാര്യ റോസ (93 ) നിര്യാതയായി. മക്കൾ: സിസ്റ്റർ നിഷ പോൾ (ഹിമാചൽ പ്രദേശ് ), റോസി, ബാബു (അവറാച്ചൻ), പരേതനായ ജോസ് . മരുമക്കൾ: അൽഫോൻസ, ജോസ്, ഷൈനി.