pksarasamma-80

കളമശേരി: മുപ്പത്തടം മില്ലുപടി പ്രണവം വീട്ടിൽ പരേതനായ ശ്യാമപ്രസാദിന്റെ ഭാര്യ പി.കെ. സരസമ്മ (80) നിര്യാതയായി. മക്കൾ: ഒ.എസ്.ഷിനിൽ വാസ് (ഫാക്ട് ഉദ്യോഗമണ്ഡൽ സീനിയർ ഫയർ ഇൻസ്പെക്ടർ, ഫാക്ട് വർക്കേഴ്സ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി), ഷീന (ഫാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി). മരുമകൾ : അമ്പിളി