മൂവാറ്റുപുഴ:ആവോലി കണ്ണപ്പുഴ കപ്പേളയ്ക്ക് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ഉപേക്ഷിക്കപെട്ട നിലയിൽ കിടന്നിരുന്ന കോൺക്രീറ്റ് മിക്സിംഗ് മെഷീനിന്റെ അടിയിൽ 55വയസിനു മുകളിൽ പ്രായം തോന്നിക്കുന്ന അജ്ഞാതന്റെ അഴുകിയ മൃതദേഹം കണ്ടെത്തി. പൊലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു.