francis

നെടുമ്പാശേരി: സാഹിത്യകാരനും കഥാകൃത്തുമായ പയ്യപ്പിള്ളി കൊളുവൻ ഫ്രാൻസിസ് (90) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ചേരാനല്ലൂർ തളിയത്ത് കുടുംബംഗം ത്രേസ്യാമ്മ. മക്കൾ: സോണി ഫ്രാൻസിസ് (സിങ്കപ്പൂർ), സജനി (അധ്യാപിക തൃപ്പുണിത്തുറ). മരുമക്കൾ: നിഷ, ആന്റണി (നൈപുണ്യ കോളേജ് അദ്ധ്യാപകൻ).