kklm

കൂത്താട്ടുകുളം: ബാപ്പുജി ജംഗ്ഷൻ പുത്തൻകണ്ടതിൽ ഫ്രാൻസിസ് (66) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30നു കൂത്താട്ടുകുളം ടൗൺ കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. ഭാര്യ: ലിസി .മക്കൾ: വിനു ഫ്രാൻസിസ് (സിവിൽ പൊലീസ് ഓഫീസർ, ഇൻഫോപാർക്ക്, കാക്കനാട്), മനു ഫ്രാൻസിസ് (നഴ്‌സ്, ഡൽഹി). മരുമക്കൾ : ആൽബി, ജിത്തു.