sister-prastheena

നെടുമ്പാശേരി: മള്ളൂശ്ശേരി സാധുസേവന സഭാംഗമായ സിസ്റ്റർ പ്രസ്തീന എസ്.എസ്.എസ് (80) നിര്യാതയായി. ഇരിങ്ങാലക്കുട രൂപതയിൽ പുളിങ്കര ഇടവകയിലെ പരേതരായ പടയാട്ടി ദേവസി - കത്രീന ദമ്പതികളുടെ മകളാണ്. കാക്കനാട് കാർഡിനൽ പടിയറ യോഗാശ്രമം, മൂഴിക്കുളം സെൻ ട്രീസാസ് പ്രകൃതി ചികിത്സാലയം, കൊഴുക്കുള്ളി ജീവദാൻ കോൺവെന്റ് എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംസ്‌കാരം നടത്തി.