കോതമംഗലം: ചേലാട് പാറേക്കാടൻ വീട്ടിൽ എൽദോസ് പാപ്പച്ചൻ (72) നിര്യാതനായി. മക്കൾ: യോഹന്നാൻ, ജിൻസി, ഗീവർഗീസ്. മരുമക്കൾ: ഗ്രേസി, ജോസ്, ഗീത.