mohana-bai

കൊച്ചി: മട്ടാഞ്ചേരി വടക്കേ ചെർളായി മാടശേരി വീട്ടിൽ എം.ജി. നാരായണ പൈയുടെ ഭാര്യ മോഹനാ ഭായ് (70) നിര്യാതയായി. മക്കൾ: സദാനന്ദ പൈ,​ രാജേഷ് പൈ,​ രഞ്ജിത്ത് പൈ. മരുമക്കൾ: വിനീത,​ സരിത,​ ധന്യ.