കിഴക്കമ്പലം: കുന്നത്തുനാട്ടിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങാൻ പള്ളിക്കര മേഖലാ മുസ്ലിം യൂത്ത് ലീഗ്. രോഗികളുടെ എണ്ണം അനുദിനം വർദ്ധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിന് പിന്തുണ പ്രഖ്യാപിച്ചു.