കളമശേരി: എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ ഓർഗൻ ട്രാൻസ് പ്ളാന്റ് കോ ഓർഡിനേറ്ററുടെ തസ്തികകളിലേക്ക് 27ന് നടത്താനിരുന്ന വാക്-ഇൻ-ഇന്റർവ്യൂ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.