led
ഏലൂർ നഗരസഭയിൽ നടപ്പാക്കുന്ന നിലാവ് പദ്ധതിയുടെ ഭാഗമായി ഏഴാം വാർഡിൽ എൽ.ഇ.ഡി ബൾബുകൾ സെറ്റ് ചെയ്യുന്നു

കളമശേരി: നഗരസഭയിലെ ഫണ്ടുപയോഗിച്ച് നടപ്പിലാക്കുന്ന നിലാവ് പദ്ധതിയുടെ ഭാഗമായി ഏലൂർ നഗരസഭയിലെ നിലവിലുള്ള ട്യൂബ് ലൈറ്റുകൾ, മറ്റ് വിളക്കുകൾ എന്നിവ മാറ്റി പുതിയ എൽ.ഇ.ഡി. ബൾബുകൾ സെറ്റ് ചെയ്യുന്ന ജോലിക്ക് തുടക്കം. 7, 8, 9 വാർഡുകളിലാണ് പദ്ധതി ആദ്യം നടപ്പിലാക്കുന്നത്. തുടർന്ന് മറ്റ് വാർഡുകളിലേക്കും വ്യാപിപ്പിക്കും.