francis

പള്ളുരുത്തി: കച്ചേരിപ്പടി എം.എൽ.എ റോഡിൽ കുരിശിങ്കൽ ഫ്രാൻസിസ് കെ.ജി (പ്രാഞ്ചി,​ 61) നിര്യാതനായി. ഭാര്യ: സൂസി. മക്കൾ: പ്രിൻസ്,​ പ്രിനീഷ്.