കോലഞ്ചേരി: രണ്ടുമാസം പ്രായമായ സങ്കരയിനം മുട്ടക്കോഴിക്കുഞ്ഞുങ്ങളെ പുത്തൻകുരിശ് മൃഗാശുപത്രിയിൽനിന്നും 120 രൂപ നിരക്കിൽ വിതരണം ചെയ്യുന്നു. 9947635658 എന്ന നമ്പറിൽ രജിസ്​റ്റർ ചെയ്യുന്നവർക്ക് കോഴിക്കുഞ്ഞുങ്ങളെ വീട്ടിലെത്തിച്ചു കൊടുക്കുമെന്ന് സീനിയർ വെ​റ്ററിനറി സർജൻ അറിയിച്ചു.