പെരുമ്പാവൂർ: വാഴക്കുളം ചെമ്പാരത്ത് കുന്ന് താഴത്താൻ വീട്ടിൽ ബഷീർ (60) നിര്യാതനായി. ഭാര്യ: ലൈല. മക്കൾ: സിയാദ്, സാജിത, സജീന. മരുമക്കൾ: സക്കീർ, അൻസാർ. ഷാബുനിസ.