മലയാറ്റൂർ: പണ്ടാല വീട്ടിൽ ഗോപാലകൃഷ്ണൻ (68) നിര്യാതനായി.സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ. ഭാര്യ: കാക്കത്തുരുത്തി വലിയപറമ്പിൽ നിർമല. മക്കൾ: ഗോകുൽ, തമ്പി.