ഞാറക്കൽ:ആശാരിപറമ്പിൽ പരേതനായ കുമാരന്റെ മകൻ തിലകൻ (64, മറൈൻ എഞ്ചിനീയർ) നിര്യാതനായി. ഭാര്യ: ഷീല (ഇളന്തിക്കര സ്കൂൾ അദ്ധ്യാപിക). മകൻ: കൈലാസ്.