fact


അതിജീവനത്തിന്റെ പാതയിൽ ആദ്യകാല സൂപ്പർമാർക്കറ്റായ ഫാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി. ഫാക്ടിന്റെ തളർച്ചയിൽ പ്രതിസന്ധിയിലായ സ്ഥാപനം ശക്തമായ് തിരിച്ചുവരികയാണ്. കാമറ: ജോഷ്‌വാൻ മനു.