118 വർഷത്തെ ചരിത്രമുറങ്ങുന്ന കൂത്താട്ടുകുളം പൊലീസ് സ്റ്റേഷൻ കെട്ടിടവും സെല്ലുകളും പുരാവസ്തുവകുപ്പ് ഏറ്റെടുത്ത് സംരക്ഷിതസ്മാരകവും പൊലീസ് മ്യൂസിയവുമാക്കിമാറ്റണമെന്നാണ് ആവശ്യം. വീഡിയോ : ജോഷ്‌വാൻ മനു