solaman48

കാക്കനാട്: തോട്ടകത്ത് പരേതനായ വില്യംസിന്റെയും ബേബിയുടെയും മകൻ സോളമൻ (48) ബഹ്റൈനിൽ നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30 ന് ചെമ്പുമ്മുക്ക് സെന്റ് മൈക്കിൾസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഷീന. മക്കൾ: ജൂഹി, ഡിമ്പിൾ (ബഹ്‌റൈൻ).