പെരുമ്പാവൂർ : പോഞ്ഞാശ്ശേരി മുള്ളൻകുന്ന് ചൊവ്വാട്ട് വീട്ടിൽ പരേതനായ അലിയാരുടെ ഭാര്യ സാറ (70,​ റിട്ട. ടീച്ചർ, പോഞ്ഞാശ്ശേരി എൽ.പി.എസ്‌) നിര്യാതയായി. മക്കൾ സിബി, ഷെമി, ഷംന, മുഹമ്മദ്‌ റാഫി. മരുമക്കൾ: സലീം, കാദർ കുഞ്ഞ്, മുഹമ്മദ് മമ്മി, അസ്മാബി.