കാലടി: കാഞ്ഞൂരിൽ കൊവിഡ് ബാധിച്ച് മരിച്ച പള്ളിപ്പാടൻ ഡേവിസിന്റെ വീടും പരിസരവും സി.പി.എം ലോക്കൽ കമ്മിറ്റി അംഗം എം.കെ. ലെനിൻ, പരീത്, ബ്ലോക്ക് മെമ്പർ ആൻസി ജിജോ, വാർഡ് മെമ്പർ റിൻസി സാജു എന്നിവരുടെ നേതൃത്വത്തിൽ അണുനശീകരണം നടത്തി.