ആലുവ: തോട്ടക്കാട്ടുകര പുല്ലാർക്കാട്ടുവീട്ടിൽ പി.എസ്. സുഭാഷിന്റെ ഭാര്യ രാധാ സുഭാഷ് (64) നിര്യാതയായി. സംസ്കാരം നടത്തി.