shibu
വി.രവീന്ദ്രൻ സ്മാരക വായനശാലയുടെ അംഗത്വ വിതരണം സി.പി.എം ഏരിയാ സെക്രട്ടറി ടി.സി ഷിബു ഉദ്ഘാടനം ചെയ്യുന്നു.

മുളന്തുരുത്തി: കർഷകസംഘം നേതാവായിരുന്ന വി. രവീന്ദ്രന്റെ സ്മരണാർത്ഥം പ്രവർത്തനം ആരംഭിക്കുന്ന വി. രവീന്ദ്രൻ സ്മാരക വായനശാലയുടെ അംഗത്വ വിതരണം സി.പി.എം ഏരിയാ സെക്രട്ടറി ടി.സി. ഷിബു പി.വി. പ്രഭാകരന് അംഗത്വം നൽകി ഉദ്ഘാടനംം ചെയ്തു. സി.കെ. റെജി അദ്ധ്യക്ഷനായിരുന്നു. എ.പി. സുഭാഷ്, ജയരാജ് എന്നിവർ സംസാരിച്ചു. 30 വരെ അംഗത്വം നൽകും.