കാലടി: ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനീയറിംഗ് ആൻഡ് ടെക്‌നോളജിയിൽ ഇന്റർനാ‌ഷണൽ സെന്റർ ഫോർ പീസ് ആൻഡ് യോഗ ഡിപ്പാർട്ട്‌മെന്റ് ഓൺലൈൻ യോഗാകോഴ്‌സിന് അഡ്മിഷൻ ആരംഭിച്ചു. കൊവിഡ് പ്രതിരോധത്തിനും കൊവിഡാനന്തരമുള്ള ശാരീരികക്ഷമത വർദ്ധിക്കുന്നതിനുമുള്ള ക്രിയകളാണ് കോഴ്‌സിലുള്ളത്. ഫോൺ: 9746765342.