ആലുവ: തോട്ടക്കാട്ടുകര മണപ്പുറം റോഡിൽ പുല്ലാർകാട്ട് വീട്ടിൽ പി.എസ്. സുഭാഷിന്റെ ഭാര്യ രാധ സുഭാഷ് (64) നിര്യാതയായി. മക്കൾ: ഡോ. സൂരജ് സുഭാഷ്, നന്ദകിഷോർ (മസ്‌കറ്റ്). മരുമക്കൾ: സന്ധ്യ സൂരജ്, നീതുരാജ് ജയരാജ്.