പെരുമ്പാവൂർ: നോർത്ത് എഴിപ്രം കാനാംപറമ്പ് പുളിന്താനം വീട്ടിൽ സെയ്തുമുഹമ്മദ് (95) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: അബ്ദുൾ അസീസ്, അബൂബക്കർ, ഐഷാബീവി, സുൽമി, സൗദ, സാബിറ, ബുഷറ. മരുമക്കൾ: മുഹമ്മദ്, അഷറഫ്, ഷാജി, അലിയാർ, ഷംസു, ഫസീല, നെസ്സി.