annam93

ശ്രീമൂലനഗരം: കൂളിക്കര പെരുമായൻ പരേതനായ തോമസിന്റെ ഭാര്യ അന്നം (93) നിര്യാതയായി. മക്കൾ: ജേക്കബ്ബ്, പോളച്ചൻ, എൽസി, റോസി, ജെസി. മരുമക്കൾ: ശോഭ, മേരി, വർഗ്ഗീസ്, പരേതരായ ജോസ്, വർഗീസ് .