പട്ടിമറ്റം: കുമ്മനോട് തൃക്കയിൽ മഹാദേവ ക്ഷേതത്തിലെ പ്രതിഷ്ഠാദിനം ഇന്ന് ക്ഷേത്രം തന്ത്റിയുടെ കാർമികത്വത്തിൽ ചടങ്ങ് മാത്രമായി നടത്തും.രാവിലെ 6 ന് ഗണപതി ഹോമം, നവകം, പഞ്ചാഗവ്യം.