വൈപ്പിൻ: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തിങ്കളാഴ്ച മുതൽ ചെറായി വൈദ്യുതി ബോർഡ് ഓഫീസിൽ കാഷ് കൗണ്ടർ രാവിലെ 9 മുതൽ വൈകിട്ട് 3 വരെ മാത്രമേ പ്രവർത്തിക്കുകയുള്ളുവെന്ന് അസി.എൻജിനീയർ അറിയിച്ചു.