കളമശേരി: പേഴക്കാപ്പിള്ളി പള്ളിപ്പാട്ട് പുത്തൻപുര ഫാക്ട് റിട്ട. ജീവനക്കാരൻ കുഞ്ഞുമുഹമ്മദിന്റെ മകൻ ഷാഹുൽ ഹമീദ് (37) നിര്യാതനായി. ഭാര്യ: നസിയ (അസി. എൻജിനിയർ, പൈങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത്), മക്കൾ: ഹാദി (ആറാം ക്ലാസ് വിദ്യാർത്ഥി ), ഹംദാൻ (ഒന്നാം ക്ലാസ് വിദ്യാർത്ഥി).