കോലഞ്ചേരി: ടീച്ചേഴ്സ് ക്ളബിന്റെ നേതൃത്വത്തിൽ ലോക പുസ്തക ദിനം ആചരിച്ചു. ഓൺലൈൻ വായനശാലയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. ഡോ. സി.പി. ചിത്രഭാനു, പായിപ്ര ദമനൻ, വി.ഉണ്ണിക്കൃഷ്ണൻ, കെ.എം.നൗഫൽ, എം. വിദ്യ, അനീഷാ നാസർ, എം.എസ്. പത്മശ്രീ, അനുഗ്രഹ അശോക്, ഹനാൻ ഹുസൈൻ , ടി.ടി. പൗലോസ് എന്നിവർ പങ്കെടുത്തു.